ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.. കഞ്ഞിവെള്ളം ചേർത്ത സ്‌പെഷ്യൽ ഇഡലി ദോശ മാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.. കഞ്ഞിവെള്ളം ചേർത്ത സ്‌പെഷ്യൽ ഇഡലി ദോശ മാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ ഏതു കാലാവസ്ഥ ആയാലും ഏതു രാജ്യമായാലും ഈ റെസിപ്പി മതി. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • ദോശ അരി 2 കപ്പ്‌
  • ഉഴുന്ന് 1 കപ്പ്‌
  • ഉലുവ 1 tsp
  • കഞ്ഞിവെള്ളം 2 cup
  • ഉപ്പു ആവശ്യത്തിന്ന്

അരിയും ഉഴുന്നും വെവ്വേറെ പാത്രത്തിൽ 5 മണിക്കൂർ കുതിർത്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് അരച്ചെടുക്കാം. അരിയോടൊപ്പം ഉലുവ ചേർത്ത് അരക്കാം. തരി ഉള്ള പോലെ അരക്കണം. ഉഴുന്ന് പേസ്റ്റ് പോലെ വേണം അരച്ചെടുക്കാൻ. ശേഷം കൈ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക, ഉപ്പ് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു 5 അടച്ചു പൊന്താൻ വയ്ക്കുക. ശേഷം ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയ്യാറാക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY