കയ്യിലെ മോതിരം tight ആയോ ഊരാൻ പറ്റുന്നില്ലേ ഇതാ ഒരു അടിപൊളി വഴി

പലർക്കും വിരലിൽ മോതിരം കുടുങ്ങി ഊരിയെടുക്കാൻ പറ്റാത്ത ഒരനുഭവം ഉണ്ടായിട്ടുണ്ടാകും. എന്നാൽ എങ്ങനെ കൈ വേദനിക്കാതെയും മോതിരം മുറിക്കാതെയും ഈ അവസ്ഥ തരണം ചെയ്യാം എന്ന് കാണിച്ചു തരികയാണ് ഇ വീഡിയോയിലൂടെ.

കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ അഗ്നിശമനസേനയെ ഇനി വിളിച്ചു വരുത്തേണ്ട. സിമ്പിൾ ആയി നമുക് തന്നെ ഊരിയെടുക്കാൻ. ഇതിനായി ഒരു സൂചിയും നൂലും മതിയാകും.

ഈ ട്രിക്ക് എങ്ങനെയെന്നറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.