ഇനി പഞ്ഞിപോലത്തെ ചപ്പാത്തി ഉണ്ടാക്കാം; മാവ് കുഴക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്‌ത്‌ നോക്കൂ… | How To Make Soft Chappathi Recipe Malayalam

How To Make Soft Chappathi Recipe : “ചപ്പാത്തി ഉണ്ടാക്കുമ്പോൾ മാവിൽ ഇതുപോലെ ചെയ്യൂ.. പഞ്ഞിപോലത്തെ ചപ്പാത്തി ഉണ്ടാക്കാം.” നമ്മുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി സ്ഥാനം പിടിച്ച ഒരു വിഭവമാണ് ചപ്പാത്തി. ഡയറ്റ് ചെയ്യുന്നവർ രാവിലെ മാത്രമല്ല രാത്രി അത്താഴത്തിനായും ഇവ ഉപയോഗിച്ച് വരുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു സമീകൃതാഹാരമാണ് ചപ്പാത്തി എന്ന് എല്ലാവര്ക്കും അറിയാമല്ലോ?

ചപ്പാത്തി കഴിക്കുവാൻ നല്ല ടേസ്റ്റ് ആണ് എങ്കിലും ഇത് തയ്യാറാക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എല്ലാവര്ക്കും മടി തോന്നും. നല്ല സോഫ്റ്റ് ചപ്പാത്തി ആണെങ്കിൽ മാത്രമേ കഴിക്കുമ്പോൾ ഉണ്ടാവുകയുള്ളു. പലർക്കും ഉള്ള പരാതിയാണ് ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആവുന്നില്ല എന്നത്. ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആകുന്നതിനായി എങ്ങനെ കുഴക്കം എന്നതിനെക്കുറിച്ചാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആവുന്നതിനായി ഒരു പുളിയില്ലാത്ത പഴുത്ത പാളയംകോടൻ പഴമോ അൽപ്പം തൈരോ ,പശുവിൻ പാലോ അതുമല്ലെങ്കിൽ കുറച്ചു മൈദയോ ചേർക്കാവുന്നതാണ്. ഇതെല്ലം ചേർക്കാം എന്ന് വിചാരിച്ചു എല്ലാം കൂടി ഒരുമിച്ചു ചേർക്കാതെ ഇരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും ഒന്ന് മാത്രം ചേർക്കേണ്ടതുള്ളൂ. ചപ്പാത്തി സോഫ്റ്റ് അവൻ കുഴക്കുന്ന വിധം വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.