വയറു കൂടുന്നതിന്റെ കാരണങ്ങൾ

എന്ന് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിത വണ്ണവും വയറു ചാടലും. ക്ഷണ ശീലമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഭക്ഷണം ഒരു ഭാഗമാണെങ്കിലും മറ്റ് പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്.

ഇതുകൂടാതെ ജനിതകമായ പല കാരണങ്ങള്‍, ജീവിത രീതി, ഭക്ഷണ ക്രമീകരണം തുടങ്ങി നിരവധി ഘടകങ്ങള്‍ കുടവയറിനു പിന്നിലുണ്ട്. കുടവയർ ഏറ്റവും അധികം പ്രശ്നം ഉണ്ടാക്കുന്നത് പുരുഷന്മാരിലാണ്.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പലരും ബിയര്‍ കഴിക്കുന്നവരാണ്. അതുതന്നെയാണ് പലപ്പോഴും ചെറുപ്പക്കാരില്‍ കുടവയര്‍ ഉണ്ടാക്കുന്നത്. ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബിയര്‍ അല്ലെങ്കില്‍ മദ്യപാനം പൂര്‍ണമായും നര്‍ത്തുക.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. ഉറക്കമില്ലായ്മയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഉറക്കമില്ലായ്മ നമ്മുടെ വളര്‍ച്ചയേയും ദഹനപ്രക്രിയകളേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. വയറു കൂടുന്നതിന്റെ മറ്റു കാരണങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിലൂടെ വിശദമായി മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.