ഈ ചെടി അറിയുമോ…?🔥 ഇതുണ്ടെങ്കിൽ ഇനി പൈൽസ് ഉണ്ടാകില്ല..!!😲 വേദനയില്ലാതെ പൈൽസ് മാറ്റാനുള്ള ഫലപ്രദമായ വിദ്യ…👌💯

ഈ ചെടി അറിയുമോ…?🔥 ഇതുണ്ടെങ്കിൽ ഇനി പൈൽസ് ഉണ്ടാകില്ല..!!😲 വേദനയില്ലാതെ പൈൽസ് മാറ്റാനുള്ള ഫലപ്രദമായ വിദ്യ…👌💯 മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ അർശസ്. ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു.

നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു. വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ജലാംശം നിലനിർത്താൻ ഓറൽ ദ്രാവകങ്ങൾ കഴിക്കുന്നത്, വിശ്രമം എന്നിവ അർശസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പൈൽസ് മൂർഛിച്ച അവസ്ഥയിൽ ആധുനിക വൈദ്യശാസ്ത്രത്തിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen