ഹോട്ടലിൽ നിന്ന് കിട്ടുന്ന രുചിയിൽ ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കൂ!!!

ഹോട്ടലിൽ കിട്ടുന്ന പോലെയുള്ള ചിക്കൻ ചുക്ക റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • Chicken _ 1kg
  • Onion _ 3
  • Turmeric powder _ 1tsp
  • Red chili powder _ 1tbsp
  • Pepper powder _1tbsp
  • Garam masala _1 TSP
  • Salt
  • Ginger garlic paste 1tbsp
  • Curry leaves
  • Coconut oil 3 or 4 tbsp…….

ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പിന്നീട് അതിന് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Minnuz Tasty Kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.