ചായക്കടയിലെ സോഫ്റ്റ് ടേസ്റ്റി ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം 😋😋 അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ 👌👌

ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ നല്ല സ്വീറ്റ് ആയ ബൺ തയ്യാറാക്കാം. കുട്ടികൾക്കും പ്രായമായവർക്കും കഴിക്കാൻ എളുപ്പത്തിലുള്ള ഈ ബൺ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. നിങ്ങളും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ..

Ingredients:

  • Maida /All purpose Flour – 1 1/2 cup
  • Yeast – 1 tsp
  • Sugar – 2 1/2 tpsb
  • Salt – 2 pinches
  • Milk (room Temperature)- 2 Tbsp
  • Water – As needed
  • Oil or Butter – As needed to grease

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.