ഇന്റീരിയർ എങ്ങനെ മികച്ചതായി ചെയ്യാം എന്നതിന് ഉദാഹരണമായി ഗംഭീരമായൊരു വീട്; വെറും 4000 sqft ഇൽ… | Home Tour Highlighting Interiors Malayalam

Home Tour Highlighting Interiors Malayalam : 4000 sqft ൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത് .ഇന്റീരിയർ ഡിസൈൻ പ്രാധ്യാനം കൊടുത്തു വളരെ മനോഹരമായി നിർമ്മിച്ച വീടാണിത് .വീടിന്റെ ഫ്രണ്ടിൽ പോർച് സെറ്റ് ചെയ്തിട്ടുണ്ട് . വീടിന്റെ മുന്നിൽ തന്നെ മനോഹരമായ സെറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുണ്ട് നോർമൽ സിറ്റ് ഔട്ട് ആണ്‌ കൊടുത്തിട്ടുള്ളത് .വീടിന് വൈറ്റ് കളർ ആണ്‌ കൊടുത്തിട്ടുള്ളത്. നോർമൽ സിറ്റ് ഔട്ട് ആണ്‌ കൊടുത്തിട്ടുള്ളത് . രണ്ടര മീറ്റർ വീധിയിലാണ് സിറ്റ് ഔട്ട് കൊടുത്തിട്ടുള്ളത്.

നോർമൽ ജനലുകൾ ആണ് വീടിന് കൊടുത്തിട്ടുള്ളത് . ഫ്രോണ്ട് ഡോർ വളരെ സിമ്പിൾ ആയിട്ടാണ് കൊടുത്തിട്ടുള്ളത്.സിലിങ് വർക്ക് ഒകെ വളരെ മനോഹരമായിട്ടാണ് ചെയ്തിട്ടുള്ളത് .റൈറ്റ് സൈഡിയിൽ ആയിട്ടാണ് ലിവിങ് സെറ്റ് ചെയ്‌തിട്ടുള്ളത് ,വീടിനെ മനോഹരമാകുന്നത് ലിവിങ് ഏരിയ തന്നെയാണ് വെറൈറ്റി രീതിയൽ ആണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത് .ഡബിൾ ഉയരത്തിൽ ആണ് കൊടുത്തിട്ടുള്ളത് കാരണം ഒരുപാട് എയർ സർക്യൂലഷൻ കിട്ടുന്നു .

ബെഡ്റൂംസ് എല്ലാം മനോഹരമായി ചെയ്തിട്ടുണ്ട് .സ്റ്റഡി അറീയായും സെറ്റ് ചെയ്തിട്ടുണ്ട് . ഡൈനിങ് ഏരിയയും വളരെ മനോഹരമായിട്ടാണ് സെറ്റ് ചെയ്‌തിട്ടുള്ളത് . സി ടൈപ്പ് സ്റ്റെയർ കേസ് തന്നെ ആണ് വീടിന് കൊടുത്തിട്ടുള്ളത്. അതും വീടിന് മനോഹരമാകുന്നുണ്ട് .ലിവിങ് ഏരിയയുടെ അടുത്ത് തന്നെ സ്റ്റോറേജ് സ്പേസ് സെറ്റ് ചെയ്ത്തിട്ടുണ്ട് .മുകളിൽ വളരെ വിശാലമായിട്ടുള്ള ഹാൾ കൊടുത്തിട്ടുണ്ട്

അത്യാവശ്യം നല്ലരു ഏരിയ തന്നെ ഇവിടെ കവർ ചെയുന്നുണ്ട് .അവിടേയും നല്ലൊരു ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട് ഒപ്പം ഒരു ലൈബ്രറി സ്പേസും .വീടിനെ പറ്റി വിശദമായി REALITY _One വീഡിയോയിൽ പറയുന്നുണ്ട് .