പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചെടിച്ചട്ടി ഉണ്ടാക്കിയാലോ

ഉപയോഗം കഴിഞ്ഞതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ഒട്ടേറെ വസ്തുക്കളുണ്ടാവും നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ. നന്നാക്കിയെടുക്കാൻ പറ്റാത്തതുകൊണ്ടോ അല്ലെങ്കിൽ ഭംഗി പോരാത്തതുകൊണ്ടോ നമ്മൾ പഴയവ ഉപേക്ഷിക്കുന്നു. വേണ്ടാതെ എങ്ങനെ ഉപേക്ഷിക്കുന്ന വസ്തുക്കൾക്കാൾ കൊണ്ടും ചില മനോഹരമായ ഉപയോഗങ്ങൾ ഉണ്ട്.

പാഴ്‌വസ്തുക്കൾ കൊണ്ട് നമ്മുടെ വീട്ടുമുറ്റത്തുള്ള ഏതൊരു ചെറിയ പൂന്തോട്ടവും മനോഹരമാക്കാം. കാലിക്കുപ്പിയെ പൂന്തോട്ടത്തിൽ ചെടികൾ വളർത്താൻ ഉപയോഗിക്കാം.കാലിക്കുപ്പിയെ കലാശിൽപമാക്കാൻ പേപ്പർ ത്രെഡ്‌സ്, മുത്തുകൾ, വർണക്കല്ലുകൾ, ഫേബ്രിക് പെയ്ന്റുകൾ എന്നിങ്ങനെ പലതും പ്രയോഗിക്കാം.

പൂന്തോട്ടം മനോഹരമാക്കാൻ വില കൂടിയ വസ്തുക്കളോ ചെടി ചട്ടികളോ ഇനി വാങ്ങേണ്ടാതില്ല. യാതൊരു പണച്ചെലവും ഇല്ലാതെ എങ്ങനെ പൂന്തോട്ടം മനോഹരമാക്കാമെന്നു കണ്ടു നോക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.