മഞ്ഞപിത്തം തടയാൻ കരിമ്പിൻജ്യൂസ്

ശുചിത്വം ഇല്ലായ്മയാണ് മഞ്ഞപ്പിത്തം വൈറസ് പകരുന്നതിന് പ്രധാന കാരണം. മഞ്ഞപ്പിത്തത്തിന്റെ ഒരു പ്രധാന കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ്. പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിബന്ധങ്ങളിലൂടെയും ആണ് ഈ രോഗം പകരുന്നത്.

പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്. യുവജനങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്.

കരിമ്പ് ജ്യൂസ് നിങ്ങളുടെ കരള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതിനാല്‍ മഞ്ഞപ്പിത്തത്തിനു ഇതൊരു നല്ല പരിഹാരമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.