ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ…? ഹാർട്ട് അറ്റാക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം…!!

ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ…? ഹാർട്ട് അറ്റാക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം…!! ലോകത്ത് ഇപ്പോൾ മരണം സംഭവിക്കുന്നത് ഹൃദ്ദ്രോഗം കാരണമാണ്. കൊഴുപ്പുകൾ അടിഞ്ഞുകൂടി രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥ. ഇത് നമ്മളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നൂ. ആദ്യമെല്ലാം ചെറിയ രീതിയിൽ കൊഴുപ്പുകൾ അടിയുകയും പിന്നീട് കൊഴുപ്പുകൾ കൂടി രക്തക്കുഴലുകൾ ബ്ലോക്ക് ആകുന്നു.

ഇങ്ങനെ കൊഴുപ്പുകൾ വളർന്നു രക്തക്കുഴലുകൾ മുഴുവനായും ബ്ലോക്ക് ആകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ആദ്യം നെഞ്ചിൽ കഠിനമായ വേദന അനുഭവപ്പെടുകയും, ചിലർ വിയർക്കുകയും ശർദ്ധിക്കാൻ വരുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ കാണുകയും ഇസിജി എടുത്ത് ഹാർട്ട് അറ്റാക്ക് ആണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. മരുന്ന് പോലെത്തന്നെ വളരെ പ്രധാനപെട്ടതാണ് കർശനമായ ജീവിതശൈലി. കൊഴുപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക, വ്യായാമം ശീലമാക്കുക, ഷുഗർ ഉള്ളവർ മധുരംപാതാർത്ഥങ്ങൾ ഒഴിവാക്കുക, പ്രഷർ ഉള്ളവർ ഉപ്പ് ഒഴിവാക്കുക തുടങ്ങിയവ അതിൽ പെടുന്നു.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Arogyam