ഇഡ്‌ലിക്കും ദോശയ്ക്കും പകരം ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്!!

ദിവസവും ഇഡ്‌ലിയും ദോശയും കഴിച്ച് നിങ്ങൾക്ക് മടുത്തുവോ.. എങ്കിൽ ഇതാ ഒരു പുതിയ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുകയാണ്. വളരെയധികം രുചികരവും സ്വാദിഷ്ഠവുമായ ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ഒന്നാണ്.

ആവശ്യമായ ചേരുവകൾ

 • Potato – 2 large, boiled
 • White rice OR idly rice – 150g
 • Onion – 1 small, finely chopped
 • Ginger – 1 small piece, finely chopped
 • Green chilly- to taste, finely chopped
 • Coriander leaves – finely chopped
 • Peanuts – 8 nos (fried or non fried)
 • Turmeric powder – 2 pinches
 • Cumin powder – ¼ tbsp
 • Pepper powder – ½ tbsp
 • Garam masala – ¼ tbsp
 • Salt – to taste
 • Coconut oil
 • FOR CHUTNEY
 • Coconut – ½ of 1
 • Roasted Bengal gram – 1 ½ tbsp
 • Green chilly- to taste
 • Ginger – 1 small piece
 • FOR SEASONING THE CHUTNEY
 • Coconut oil
 • Mustard seeds – ½ tbsp
 • Onion OR Shallot – a little, finely chopped
 • Curry leaves
 • Dried red chilies – if available

കണ്ടില്ലെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഈ ഡിഷ് ഉണ്ടാക്കാവുന്നതാണ്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ ഡിഷ് ഉണ്ടാക്കേണ്ടത് എങ്ങനെ ആണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

join our whatsapp group: group link