ചെടികൾ വളർത്താനുള്ള ഹാങ്ങിങ്ങ് മോഡൽ… 🌿🌿 ഹാങ്ങിങ്ങ് ബോൾസ് തയ്യാറാക്കാം.. വളരെ ഈസിയായി.!!!

ചെടികൾ എല്ലാവർക്കും ഇഷ്ടമാണ്. മുറ്റം നിറയെ പൂക്കളുള്ള ചെടികൾ ഉണ്ടെകിൽ കാണാനും നല്ല രസമാണ്.
ചെടികൾ വെച്ചുപിടിപ്പിക്കാനുതകും വിധത്തിൽ ഹാങ്ങിങ് ബോൾസ് തയ്യാറാക്കാം. അതും എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ. ഭംഗിയുള്ള ചെടികൾ വളർത്തിയെടുക്കുകയും ചെയ്യാം .

വെർട്ടിക്കൽ ഗാർഡനിങ്ങിനു യൂസ് ചെയ്യുന്ന നല്ല രീതിയിൽ തിക്ക് ആയി വളരുന്ന ചെടികൾ ഒരു ബോൾ പോലുള്ള ഹാക്കിങ്ങിൽ തൂക്കിയിട്ടു വളർത്താം. എങ്ങനെയാണ് വളർത്തേണ്ട രീതി എന്ന് മനസിലാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വളരെ ഈസി ആയി ഹാങ്ങിങ് ബോൾസ് ഉണ്ടാക്കിയെടുക്കാം. ബോർഡിൽ ഗ്രാസ് പോലുള്ള ചെടികൾ ഇത്തരത്തിൽ വെച്ച് പിടിപ്പിച്ചാൽ കാണാൻ നാളെ ഭംഗിയാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. സുന്ദരമായ ഉദ്യാനവും കണ്ണിന് കുളിര്മയും സ്വന്തമാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: TG THE GARDENER