വെറും പത്ത് രൂപ ചിലവിൽ ഒരു ലിറ്റർ ഹാന്റ് വാഷ് നിങ്ങൾക്കും ഉണ്ടാക്കാം.. ഇതാ ഇങ്ങനെ!!!

എപ്പോഴും കടയിൽ നിന്ന് ഹാന്റ് വാഷ് വാങ്ങി നിങ്ങളുടെ കീശ കാലിയായോ… എങ്കിൽ ഹാന്റ് വാഷ് വിട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. പത്ത് രൂപ ചിലവാക്കിയാൽ ഒരു ലിറ്റർ ഹാന്റ് വാഷ് ഉണ്ടാക്കുന്ന വിധമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് ചെയ്ത് നോക്കൂ..

ഹാന്റ് വാഷ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. വീട്ടിൽ വെറുതേ ഇരിക്കുന്നവർക്ക് ഇതൊരു സ്വയം തൊഴിൽ എന്ന രീതിയിലും പരീക്ഷിക്കാവുന്നതാണ്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Spoon & Fork with Thachy ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.