എന്ത് ചെയ്തിട്ടും മറാത്ത മുടികൊഴിച്ചിലിനു പരിഹാരമായി😍🔥 ഒരാഴ്ച കൊണ്ട് മാറ്റം കണ്ടറിയാം😳 5 പൈസ മുതൽമുടക്കില്ലാതെ😍🔥🔥

എന്ത് ചെയ്തിട്ടും മറാത്ത മുടികൊഴിച്ചിലിനു പരിഹാരമായി😍🔥 ഒരാഴ്ച കൊണ്ട് മാറ്റം കണ്ടറിയാം😳 5 പൈസ മുതൽമുടക്കില്ലാതെ😍🔥🔥 നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് മുടി. കണങ്കാൽ വരെ സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ നിരവധി എണ്ണകൾ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും മിക്കപ്പോഴും ഫലം കാണാറില്ല എന്നതാണ് സത്യം.

മാത്രവുമല്ല ചിലപ്പോൾ ഇത് മുടി കൂടുതലായി കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിലും ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത്തിനും എല്ലാം മുടിയിൽ തേക്കുന്ന എണ്ണ മസാജ് ചെയ്യുന്നതിൽ നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങി പല കാരണങ്ങളാൽ നമുക്ക് മുടി കൊഴിച്ചിൽഉണ്ടാകാറുണ്ട്.

ചെറിയ രീതിയിൽ എണ്ണയുടെ കാര്യത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. മാത്രവുമല്ല മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താരൻ മറുവാനുമെല്ലാം നമുക്ക് വീട്ടിൽ തന്നെ എപ്പോഴും കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ചും എണ്ണ കാച്ചി തേക്കാവുന്നതാണ്. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില, ചെറിയ ഉള്ളി, ഉലുവ, കറ്റാർവാഴ, ചെമ്പരത്തി തുടങ്ങിയ സാധനങ്ങളാണ്.

എണ്ണ കാച്ചുന്ന വിധം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rasfi’s Kitchen ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Rasfi’s Kitchen

Rate this post