പച്ചക്കറികൾ തഴച്ചു വളരാൻ കടല പിണ്ണാക് മാത്രം മതി

വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികൾ മിക്കപ്പഴും വളർച്ച ഇല്ലാതെ മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്.ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം.

പച്ചക്കറികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല വളമാണ് കടല പിണ്ണാക്.അത് ഉപയോഗിച്ചാൽ പച്ചക്കറി തഴച്ചു വളരും.

കടല പിണ്ണാക്ക് ഏതു രീതിയിൽ ഉപയോഗിക്കണം എന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.