നിങ്ങൾ പച്ച ആപ്പിൾ കഴിക്കുന്നവരാണോ…? എങ്കിൽ ഇത് അറിയാതെ പോകരുത്…!!

നിങ്ങൾ പച്ച ആപ്പിൾ കഴിക്കുന്നവരാണോ…? എങ്കിൽ ഇത് അറിയാതെ പോകരുത്…!! ആപ്പിൾ എല്ലാവരുടെയും ഇഷ്ടവിഭവമാണ്. എല്ലാ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നു ഒരു ചൊല്ലുണ്ട്. വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ആപ്പിൾ വളരെ സ്വാദുള്ള ഒരു പഴവർഗ്ഗമാണ്. ഇപ്പോൾ കണ്ടുവരുന്ന ആപ്പിളിന്റെ ഒരു വകഭേദമാണ് പച്ച ആപ്പിൾ.

പുളിയും മധുരവും ചേർന്നതാണ് പച്ച ആപ്പിളിന്റെ രുചി. അത് തന്നെ ഈ പച്ച ആപ്പിളിന്റെ പ്രേത്യേകതയാണ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പച്ച ആപ്പിൾ. ന്യൂട്രിയന്റ്സ്, പോഷകങ്ങൾ, മിനറൽസ്, ഫൈബർ എന്നിവ പച്ച ആപ്പിളിൽ ധരാളം അടങ്ങിയിട്ടുണ്ട്. എളുപ്പത്തിലുള്ള ദഹനത്തിന് ഈ പച്ച ആപ്പിൾ ഏറെ സഹായകമാണ്.

രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ എല്ലാം പച്ച ആപ്പിൾ സഹായിക്കുന്നൂ. മലബന്ധം തടയുന്നതിന് പച്ച ആപ്പിൾ സഹായിക്കുന്നു. ആപ്പിൾ അതിന്റെ തൊലിയോടുകൂടി കഴിക്കുന്നതാണ് ഏറെ നല്ലത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…