ഗോതമ്പു പൊടി കൊണ്ട് ഹെൽത്തിയായ നാലു മണി പലഹാരം 👌👌

എന്നും ഒരേ പലഹാരം തന്നെ കഴിച്ചു മടുത്തോ? എങ്കിൽ പുതിയൊരു നാല് മണി പലഹാരം പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഗോതമ്പ്പൊടികൊണ്ടുള്ള പലഹാരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഒരു മിക്സിയുടെ ജാറിലേക്ക് ഗോതമ്പ്പൊടിയും ഏലക്കായും ചിരകിയ തേങ്ങാ, പശുവിൻ പാൽ, ശർക്കര ഉരുക്കിയത് ഇവയെല്ലാം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. നല്ലതുപോലെ മിക്സ് ആവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് തേങ്ങ, കരിംജീരകം ഇവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഒരു പാത്രത്തിൽ ഓയിൽ പുരട്ടിയശേഷം അതിലേക്ക് മാവൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Open Spicy by Salma ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Open Spicy by Salma