1കപ്പ് ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം!!!

ഗോതമ്പ് പൊടിയിൽ ആവികയറ്റി ഉണ്ടാക്കിയ ഭക്ഷണം നിങ്ങൾ കഴിച്ചിട്ടുണ്ടോ. എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. ഈ അടിപൊളി റെസിപ്പി നിങ്ങൾക്കിഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Wheat flour – 2 cups
 • Milk – 1 cup
 • Cumin seeds – ½ tbsp
 • Green gram – ¾ cup
 • Sugar – ¼ cup
 • Grated coconut – 1 handful + a little more
 • Coconut oil – to shallow fry + for filling
 • Mustard seeds
 • Chilly flakes – to taste
 • Coriander leaves – to taste
 • Oil – for the dough
 • Salt
 • Water

കണ്ടില്ലേ ഇതെല്ലാമാണ് സ്‌നാക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ സ്വാദിഷ്ടമായ ഒന്നാണിത് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.