18 ന്റെ നിറവിൽ ഗോപി സുന്ദർ.!! ഗാന ഗന്ധർവന് സർപ്രൈസ് ഒരുക്കി അമൃതയും പാപ്പു മോളും; സങ്കടങ്ങൾക്ക് വിട പറഞ്ഞ് സന്തോഷം ആഘോഷമാക്കി ഗായിക കുടുംബം.!!Gopi Sundar 18Th Birthday Celebration By Amrutha Suresh Malayalam

Gopi Sundar 18 Th Birthday Celebration By Amrutha Suresh Malayalam:ബിഗ് സ്‌ക്രീനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് ഗായിക അമൃത സുരേഷ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള പരിപാടിയായ ബിഗ്ബോസ്സിലൂടെയാണ് അമൃത സുരേഷ് ഏറെ ജന ശ്രദ്ധ നേടുന്നത്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് അമൃത ഗായിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ബിഗ്ബോസ്സിനു ശേഷം കൂടുതൽ മലയാളികൾ അമൃതയെ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ പിറന്നാൾ. ഗോപി സുന്ദറിനു ആശംസകൾ അറിയിച്ചു കൊണ്ട് രാവിലെ തന്നെ അമൃത എത്തിയിരുന്നു. എന്നാൽ ഇതിന്റെ പിന്നാലെ തന്നെ ഇരുവരും അനാഥാലയ മന്ദിരത്തിലെത്തി പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. അതിനോടപ്പം ഡാൻസ് കളിക്കുന്ന വീഡിയോകളും അമൃത സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. അച്ഛൻ പോയിട്ട് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വേദനകൾ മറന്നു കൊണ്ട് അമൃതയും പാപ്പും ഗോപി സുന്ദറിനോപ്പം പിറന്നാൾ ആഘോഷിക്കാൻ അനാഥാലയത്തിലെത്തിയതാണ് നിരവധി പേർ ഏറ്റെടുത്ത വാർത്ത.

അമൃത ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ നിരവധി പേരാണ് കമന്റ്‌ ചെയ്തു കൊണ്ട് രംഗത്തെത്തിയത്. എറണാകുളത്തെ ഒരു അനാഥാലയത്തിൽ വെച്ചാണ് ഇരുവരും പിറന്നാൾ ആഘോഷിച്ചത്. കുറെ അമ്മൂമ്മമാർക്ക് പാട്ടും ഡാൻസും കേക്കും നൽകിയാണ് അമൃതയും ഗോപി സുന്ദറും, പാപ്പും അവിടെ നിന്ന് തിരിച്ചു വന്നത്.

വളരെ സന്തോഷവതിയായ അമ്മയുടെ നൃത്തവും ഇവരുടെ സന്തോഷവും കണ്ട് നിൽക്കുന്ന പാപ്പുവിനെയൊക്കെ വീഡിയോയിൽ നിറസാനിധ്യമായി നിൽക്കുന്നത് കാണാം. അനേകം പേരാണ് ഗോപി സുന്ദറിനു പിറന്നാൾ ആഘോഷിച്ചു കൊണ്ട് രംഗത്തെത്തിയത്. മകൾ പാപ്പും സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രിയങ്കരിയാണ്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്ന യൂട്യൂബ് ചാനൽ വഴി പാപ്പുവും ആരാധകരുടെ മുന്നിലെത്താറുണ്ട്. അമൃതയ്ക്കും സ്വന്തമായ യൂട്യൂബ് ചാനൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ഓരോത്തരും ഏറ്റെടുക്കുന്നത്.

Rate this post