ഇത് സ്വർണ്ണം വാരിക്കൂട്ടാൻ അവസരം..!! കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില… | Gold Rate Today 27 April 2022
Gold Rate Today 27 April 2022 : കേരളത്തിൽ സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ്ണ വില വലിയ തോതിൽ ഇടിയുന്നതിനിടയിലാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) ഏപ്രിൽ 18-ന് 49,850 രൂപയായിരുന്നു. ഒരാഴ്ച്ച കൊണ്ട് 1,400 രൂപ കുറഞ്ഞ് ഏപ്രിൽ 26-ന് സ്വർണ്ണ വില (10 ഗ്രാം) 48,450 രൂപയിൽ എത്തിയിരുന്നു.

ഇന്നും (ഏപ്രിൽ 27) അതേ വില തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണത്തിന് (1 ഗ്രാം) ഇന്നത്തെ വില 4,845 രൂപയാണ്. അതോടെ സ്വർണ്ണം (1 പവൻ) 38,760 രൂപ വില വരും. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില പരിശോധിച്ചാൽ ഒരാഴ്ച്ച കൊണ്ട് 22 കാരറ്റ് സ്വർണ്ണത്തിനേക്കാൾ വലിയ ഇടിവ് ആണ് സംഭവിച്ചിരിക്കുന്നത്. ഏപ്രിൽ 18-ന് സ്വർണ്ണ വില (10 ഗ്രാം) 54,380 രൂപ ആയിരുന്നെങ്കിൽ, ഒരാഴ്ച്ചക്കിടയിൽ 1,520 രൂപ കുറഞ്ഞ് ഏപ്രിൽ 26-ന് 52,860 രൂപയിൽ എത്തിയിരുന്നു. അതേ വിലയാണ് ഇന്നും (ഏപ്രിൽ 27) തുടരുന്നത്. അതോടെ 24 കാരറ്റ് സ്വർണ്ണം (1 ഗ്രാം) ഇന്നത്തെ വില 5,286 രൂപയാണ്. സ്വർണ്ണം (1 പവൻ) 42,288 രൂപ വരും.