ഗ്യാസ് സ്റ്റൗവും ബർണ്ണറും ഇങ്ങനെ ക്ലീൻ ചെയ്ത് നോക്കൂ…

ഇന്ന് എല്ലാ വീട്ടിലും ലഭ്യമായ ഒന്നാണ് ഗ്യാസ് സ്റ്റൗ. അതില്ലാതെ പലർക്കും പാചകം നടക്കില്ല. വിറകടുപ്പ് ഉപയോഗിക്കുന്നവർ വളരെ അപൂർവമായിരിക്കും. പിന്നേയും ഇൻഡക്ഷൻ സ്റ്റൗവോ അല്ലെങ്കിൽ ഓവനോ പാചകത്തിനായി ഉപയോഗിക്കുന്നവർ കുറവല്ല.

വീട്ടിൽ ഗ്യാസ് സ്റ്റൗ ഉണ്ടെങ്കിൽ അത് വൃത്തിയായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാചകം ചെയ്യുമ്പോൾ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബർണ്ണറിനു മുകളിൽ പറ്റിപിടിച്ചിരിക്കാൻ വളരെയധികം സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അത് ഇന്ധന നഷ്ടം ഉണ്ടാക്കാം. അതിനാൽ ബർണ്ണർ വൃത്തിയാക്കാനുള്ള മാർഗങ്ങളാണ് വീഡിയോയിൽ പറയുന്നത്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Ruchikaram ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.