ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് 3 മാസം ആയാലും തീരില്ല ഈ ട്രിക് ചെയ്‌താൽ.!!

പണ്ടുകാലത്ത് വിറകടുപ്പുകൾക്കായിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് കാലം മാറിയതിനനുസരിച്ചു കോലവും മാറി എന്ന് പറയും പോലെ വിറകടുപ്പിൽ നിന്നും മണ്ണെണ്ണ ഉപയോഗിച്ചുള്ള അടുപ്പുകളിൽ നിന്നും എല്ലാം ഒട്ടുമിക്ക ആളുകളും ഗ്യാസ് അടുപ്പുകളിലേക്കു മാറിയിരിക്കുകയാണ്. വളരെ എളുപ്പം തന്നെ പാചകം ചെയാം തീ കത്തിച്ചു ബുദ്ധിമുട്ടേണ്ട എന്നതാണ് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്ന് തന്നെ പറയാം.

ഗ്യാസ് വില കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഗ്യാസ് കൂടുതൽ കാലം ഉപയോഗിക്കന്നതിനായാണ് ഒട്ടുമിക്ക വീട്ടമ്മമാരും ശ്രമിക്കുന്നത്. ചോറ് വെക്കുന്നത് മുതൽ എല്ലാ കറികളും വീട്ടമ്മമാർ ഗ്യാസ് അടുപ്പിലാണ് വെക്കാറുള്ളത്. ഇത്തരത്തിൽ ചോറ് ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്ന വീട്ടമ്മമാർക്ക് ഗ്യാസ് ലാഭിക്കുന്നതിനായി ചെയ്യാവുന്ന ഒരു ടിപ്പാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

ചോറ് വെക്കുമ്പോഴായിരിക്കും ഒട്ടുമിക്ക ആളുകൾക്കും കൂടുതൽ ഗ്യാസ് ചെലവാകുന്നത്. നല്ല വേവുള്ള അറിയായിരിക്കും ഒട്ടുമിക്കവരും ഉപയോഗിക്കുന്നത്. ഒരു കലത്തിൽ വെള്ളം തിളപ്പിച്ചു അതിലേക്ക് അരി ഇടുക. ഈ പാത്രത്തിനു മുകളിൽമറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. എങ്ങനെയാണു ചെയ്യുന്നതെന്ന് വിശദമായി തന്നെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications