ഇത് സാദാ പൊറോട്ടയല്ല, പുതിയ ഒരു ചേരുവ ചേർത്തുണ്ടാക്കിയ വേറെ ലെവൽ പൊറോട്ടയാണ്!!!
പൊറോട്ട ഇഷ്ടമല്ലിത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ എപ്പോഴും ഹോട്ടിലിൽ നിന്ന് വാങ്ങാതെ നല്ല ടേസ്റ്റിയായ പൊറോട്ട വീട്ടിലും ഉണ്ടാക്കാം. ഇതിൽ അല്പം ഗാർലിക്ക് കൂടി ചേർത്താൻ ഇതിന് സ്വാദ് കൂടും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് ഉണ്ടാക്കാം വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ആവശ്യമായ സാധനങ്ങൾ
- മൈദ
- ഉപ്പ്
- പഞ്ചസാര
- പാൽപ്പൊടി
- വെള്ളം
- ബേക്കിങ് സോഡ
- തൈര്
- ഗാർലിക്ക് പേസ്റ്റ്
- നെയ്യ്
- ചില്ലി ഫ്ളേക്ക്സ്
- മല്ലിയില
ആദ്യം മാവ് തയ്യാറാക്കുക. അതിന് ആവശ്യമായ സാധനങ്ങൾ ഒരുക്കിവയ്ക്കുക പിന്നീട് അതിന് ആവശ്യമായ മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PACHAKAM ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.