ഗാനമേളക്കിടെ കരഞ്ഞുകൊണ്ട് വന്നു ഒരു അവസരം ചോദിച്ചതാ ഈ മോൻ.. പാടിയപ്പോൾ പാട്ടുകാർ വരെ ഞെട്ടി.!!!

ഇന്നത്തെ കാലത്ത് പാട്ടുകാരും മറ്റു പ്രതിഭകളും വളർന്നു വരുന്നത് ടെലിവിഷൻ പരിപാടികളിലൂടെയാണ്. സാമ്പത്തികമായി താഴ്ന്ന ആളുകൾ ഇത്തരം പരിപാടികളിൽ വരുന്നുണ്ടെങ്കിലും കൂടുതലായും സാമ്പത്തികമുള്ള ആളുകൾക്ക് മാത്രമേ ഇങ്ങനെയുള്ള പരിപാടികളിൽ മിക്കപ്പോഴും പങ്കെടുക്കാൻ സാധിക്കാറുള്ളൂ.

കരഞ്ഞു കൊണ്ട് ഗാനമേളക്കിടെ വന്നു അവസരം ചോദിച്ച് പാട്ടുപാടിയ ഒരു മിടുക്കൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഗാനമേള നടന്നു കൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് തനിക്ക് പാടാൻ ഒരു അവസരം തരണമെന്ന് പറയുന്നു. പാടിയപ്പോൾ പാട്ടുകാർ വരെ ഞെട്ടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ഇപ്പോഴും കണ്ടവർ കാണാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുകയാണ്. നിരവധി ആളുകളാണ് ഈ ബാലന് ആശംസകളുമായി എത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും സ്മാർട്ട് ഫോണിലൂടെയും കഴിവ് തെളിയിക്കുന്ന ഈ ലോകത്ത് ഇതൊന്നും ഇല്ലാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തിലുള്ള അവസരങ്ങളിലൂടെ മാത്രമേ മിക്കപ്പോഴും അവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ സാധിക്കുകയുള്ളൂ. എന്തായാലും ഈ കുട്ടിയുടെ ഗാനം അടിപൊളിയാണ്. എല്ലാവരും കണ്ടുനോക്കൂ.