ഫ്യൂസായ ബൾബും കാർഡ്ബോർഡ് പീസും മതി കിടിലൻ ഐറ്റം റെഡി!!!

വീട്ടിൽ ഫ്യൂസായ ഒരു ബൾബ് ഉണ്ടോ.. എങ്കിൽ അത് കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വീഡിയോ ആണിത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത് ചെയ്യാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന ക്രാഫ്റ്റ് വർക്കാണിത്.

ഫ്യൂസായ ബൾബും, കാർഡ്‌ബോർഡ് കഷ്ണവും ഒപ്പം കുറച്ച് അക്രിലിക്ക് പെയിന്റും മാത്രം മതി ഈ ഭംഗിയുള്ള ക്രാഫ്റ്റ് വർക്ക് ചെയ്യാൻ ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ തന്നെ മനോഹരമായ ഒരു ഫ്‌ളവർ വേസ് നിങ്ങൾക്കും ഉണ്ടാക്കാൻ സാധിക്കും. എന്തായാലും ട്രൈ ചെയ്യൂ..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.