അടിയിൽ പിടിച്ച പാൻ എളുപ്പത്തിൽ ക്ലീൻ ചെയ്യാം!!!

0

വീട്ടിലെ നോൺസ്റ്റിക്ക് പാൻ വളരെ പെട്ടന്ന് തന്നെ ഭക്ഷശസാധനങ്ങൾ കരിഞ്ഞ് പറ്റിപ്പിടിയ്ക്കുകയും മറ്റും ചെയ്യും. എന്നാൽ പാത്രങ്ങൾ നന്നായി ക്ലീൻ ആക്കിയില്ലെങ്കിൽ ചിലപ്പോൾ പാത്രത്തിന്റെ ഉപയോഗം തന്നെ നഷ്ടമായേക്കാം.

നോൺ സ്റ്റിക്ക് പാൻ എങ്ങനെ വൃത്തിയാക്കണമെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. അതിനായി ആദ്യം പാത്രത്തിൽ വിനാഗിരിയും വെള്ളവും കൂട്ടി നന്നായി തിളപ്പിച്ച് എടുക്കുക. നന്നായി തിളപ്പിച്ചാൽ തന്നെ പാത്രത്തിൽ പറ്റിപ്പിടിച്ച കരി ഒരു വിധം ഇളകി വരും. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി HI Kitchen Recipes in Malayalam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.