മല്ലിയില ഫ്രിഡ്ജിൽ വളർത്താനോ 😲😲 വാങ്ങിയ മല്ലിയില 45 ദിവസത്തിലേറെ ഫ്രഷ് ആയി സൂക്ഷിക്കാം.!!

നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് മല്ലിയില. മല്ലിയിലയുടെ ഗുണങ്ങൾ വളരെ ഏറെയാണ്. അതിൽ പ്രധാനപ്പെട്ടതാണ് നമ്മളുടെ കറികളിൽ ഉള്ള ഉപയോഗം. കറികൾക്ക് മണവും രുചിയും നൽകുന്നതിൽ ഇവ നൽകുന്ന പങ്ക് ചെറുതൊന്നുമല്ല. മല്ലിയില ഇട്ടാൽ കറികൾക്ക് ഒരു പ്രത്യേക രുചിയും മണവും ആണ്. സാംബാർ, രസം, ഇറച്ചിക്കറികൾ ഇവയിലും ബിരിയാണി, നെയ്‌ച്ചോറ് പോലുള്ള അരി വിഭവങ്ങളിലും സ്നാക്ക്സ് ഉണ്ടാക്കുവാനും ഇവ ഉപയോഗിക്കുന്നു.

സാധാരണ എല്ലാവരും മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറ്. വീട്ടിൽ തന്നെ വെച്ചുപിടിപ്പിക്കുന്നവരും ഉണ്ട്. ദിവസവും നമുക്ക് മല്ലിയില ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ കടകളിൽ നിന്നും നമ്മൾ വാങ്ങുന്ന മല്ലിയില ഏകദേശം പത്തോ പതിനഞ്ചോ ദിവസം മാത്രമേ ഇരിക്കുകയുള്ളു. അതിൽ കൂടുതൽ ദിവസം കഴിഞ്ഞാൽ മല്ലിയില ചീഞ്ഞു പോവുകയാണ് ചെയ്യാറുള്ളത്.

മല്ലിയില നമുക്കിനി വീട്ടിൽ തന്നെ വെച്ച് പിടിപ്പിക്കാവുന്നതാണ്. അതും ഫ്രിഡ്ജിൽ. ഫ്രിഡ്ജിൽ മല്ലിയില വളർത്തുക എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും സംശയം തോന്നുന്നുണ്ടായിരിക്കും അല്ലെ. മണ്ണില്ലാതെ ഫ്രഷ് ആയി മല്ലിയില സൂക്ഷിക്കുവാൻ ആരോഗ്യമുള്ള ചെടികൾ നോക്കി തിരഞ്ഞെടുക്കണം. വേരുള്ള ഇത്തരം ചെടികളാണ് ഫ്രിഡ്‌ജിൽ വെച്ചുപിടിപ്പിക്കുവാനായി നമ്മളിവിടെ ഉപയോഗിക്കുന്നത്.

“വാങ്ങിയ മല്ലിയില 45 ദിവസത്തിലേറെ ഫ്രഷ് ആയി സൂക്ഷിക്കാം” വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COMBO CAPTURE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : COMBO CAPTURE

We would like to show you notifications for the latest news and updates.
Dismiss
Allow Notifications