5 മിനിറ്റു കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ 😋😋 പാൻകേക്ക് 👌👌

0

വളരെ സ്വാദിഷ്ടമായി എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണ് ഈ പാന്‍കേക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്പ്പെടുന്ന പാന്‍കേക്ക് തയ്യാറാക്കാന്‍ വേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • ഗോതമ്പ്പൊടി/മൈദ – 1കപ്പ്
  • പഞ്ചസാര – 1 tbsp
  • മുട്ട – 1
  • പഴം – 1
  • പാല്‍ – 1 കപ്പ്
  • ബേക്കിങ്ങ് പൌഡര്‍/ബേക്കിങ്ങ് സോഡ – 1 tsp
  • ഉപ്പ് – ¼ tsp

ഇത്രേം സാധനങ്ങൾ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ 👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen