മഴക്കാലത്ത് ഈ ചെടികളിൽ പൂക്കൾ കൊണ്ട് മൂടും

സ്വന്തം വീട്ടില്‍ ഒരു പൂന്തോട്ടം ആഗ്രഹിക്കാത്തവരുണ്ടാകില്ല. വീട്ടുമുറ്റത്തെ പൂന്തോട്ടം എല്ലാവര്ക്കും കണ്ണിനും മനസിനും കുളിർമ നൽകുന്ന ഒന്നാണ്. വീടിനെ മനോഹരമാക്കാനും സുഗന്ധം പരത്താനും മനസിന് കുളിര്‍മയാകാനും പൂക്കള്‍ക്ക് കഴിയും.

പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് ചട്ടികളേക്കാള്‍ നല്ലത് തോട്ടത്തില്‍ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്. ചെടികള്‍ക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം. മുട്ടത്തൊണ്ട്, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെടികള്‍ക്കിടുന്നത് നല്ലതാണ്.

മഴക്കാലമായാൽ പ്രത്യേകിച്ച് വളമോ ഒന്നും ഇല്ലാതെ തന്നെ നിറയെ പൂക്കൾ ഉണ്ടാകുന്ന ചെടികൾ ഉണ്ട്. വീട്ടുമുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടമുണ്ടായതു കൊണ്ടായില്ല. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ പൂന്തോട്ടം വേണ്ട രീതിയില്‍ സംരക്ഷിക്കുകയും വേണം.

മഴക്കാലത്ത് ചില പ്രത്യേക ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകുമെന്നു പറഞ്ഞല്ലോ. അത്തരത്തിലുള്ള ചെടികൾ ഏതൊക്കെയെന്നു അറിയാം. നിങ്ങളുടെ വീട്ടു മുറ്റത്തും അവ വളർത്തിനോക്കൂ. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.