ഫ്ലൈറ്റ് അറ്റെൻഡന്റുമാർക്ക് പിന്നിലെ ടോപ് സീക്രട്ടുകൾ.. എയര്‍ ഹോസ്റ്റസ്മാര്‍ക്ക് മാത്രം അറിയുന്ന ഒരു രഹസ്യം. ഒരിക്കലും യാത്രക്കാർ അറിയാത്ത കാര്യം.!!

പണ്ടുകാലത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാൻ മാത്രമാണ് സാധാരണയായി ആളുകൾ ഫ്ലൈറ്റ് യാത്ര ചെയ്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഒരുപ്രാവശ്യമെങ്കിലും ഫ്ലൈറ്റിൽ യാത്ര പോകാത്തവർ വളരെ ചുരുക്കമായിരിക്കും.

ഫ്ലൈറ്റുകളിൽ സുന്ദരിമാരായ ഫ്ലൈറ്റ് അറ്റെന്റർമാരെ കാണാറുണ്ട്. ജോലിക്ക് പ്രവേശിക്കുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല ജോലിയിൽ നിന്ന് പോരുവാൻ. കാരണം കേറുമ്പോൾ തന്നെ മൂന്നു വര്ഷത്തേക്കോ മറ്റോ ബോണ്ട് എഴുതികൊടുക്കേണ്ടിവരും.

നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള ആളാണെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചു കാണും. കൈ കൊണ്ട് ഫ്ളൈറ്റ് അറ്റൻഡുമാർ തമ്മിൽ പല ആംഗ്യവും കാണിക്കുന്നത്. യാത്രക്കാർക്ക് ഇത് എന്താണെന്നു മനസിലാകില്ല എങ്കിലും ഇത് അറ്റെന്റർമാരുടെ കോഡ് ഭാഷയാണ്.

അതായത് ഒരാൾക്ക് ചായവേണമെങ്കിൽ ഒരു വിരൽ ഉയർത്തുകയാണ് ചെയ്യുന്നത്. ഇനിയുമുണ്ട് ഒരു ഫ്‌ളൈറ്റ് അറ്റൻഡുമാർക്ക് പിന്നിലുള്ള രഹസ്യങ്ങൾ. അത് എന്തൊക്കെ എന്നറിയാൻ വീഡിയോ കാണാം. വീഡിയോ ഇഷ്ടമായാൽ ലൈക്കെ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Facts Mojo