തടി കുറയ്ക്കാന്‍ മല്ലിയില…!

അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം തകര്‍ക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും പലപ്പോഴും ഇതിന്റെ ചുവട് പറ്റിയാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ തടി കുറക്കുന്നതിന് വേണ്ടി ഓരോന്ന് കാണിച്ച്‌ കൂട്ടുമ്ബോള്‍ വളരെയധികം ശ്രദ്ധിച്ച്‌ വേണം എന്നതാണ് ചിന്തിക്കേണ്ടത്.

എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിനോടൊപ്പം ചേരേണ്ട ഒരു ചേരുവ ചേരുമ്ബോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. അമിതവണ്ണത്തേയും തടിയേയും കുറച്ച്‌ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. എന്നാല്‍ എങ്ങനെ അരക്കെട്ടൊതുക്കി തടിയൊതുക്കി കുടവയറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ഈ ഒറ്റമൂലി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ആരോഗ്യസംരക്ഷണത്തിന് എങ്ങനെയെല്ലാം എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി തയ്യാറാക്കേണ്ട ഒറ്റമൂലിക്ക് എന്തൊക്കെ ചേരുവകള്‍ വേണം എന്ന് നോക്കാം. ഇതിന്റെ ചേരുവകള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകത. വെറും മല്ലിയിലയും നാരങ്ങ വെള്ളവും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. അല്‍പം വെള്ളവും ചേര്‍ക്കാം. ഇത് മാത്രമാണ് ഈ ഒറ്റമൂലി തയ്യാറാക്കാന്‍ വേണ്ട കൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് ഇത് നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.

എത്രയാണ് ഇത് ഉപയോഗിക്കേണ്ട അളവ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനായി തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കളുടെ അളവ് ഇത്രയാണ്. ഒരു നാരങ്ങ, മല്ലിയില അറുപത് ഗ്രാം. നാല് കപ്പ് വെള്ളം എന്നിവയാണ ആവശ്യമുള്ള സാധനങ്ങള്‍. അഞ്ച് മിനിട്ട് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗപ്രദമായ ഈ മാറ്റം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.