റവ കൊണ്ട് എളുപ്പത്തിൽ പഞ്ഞി പോലെ സോഫ്റ്റ്‌ അപ്പം 😋😋 നല്ല സ്വാദാണ് കേട്ടോ 👌👌

നല്ല സോഫ്റ്റ് ആയ പഞ്ഞി പോലുള്ള അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ അതും വെറും ചായ തിളയ്ക്കുന്ന സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരടിപൊളി നാലുമണി പലഹാരമാണിത്.നിങ്ങളും ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

  • റവ : അരകപ്പ്
  • മൈദ : ഒരു കപ്പ്
  • പഞ്ചസാര: അര കപ്പ്
  • ഓയിൽ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു ബൗളിൽ ഒരു കപ്പു മൈദയും അറ കപ്പു റവയും അറ കപ്പു പഞ്ചസാരയും ചേർത്ത് നന്നായി കുഴച്ചെടുക്കാം. കുറച്ചു വെള്ളമൊഴിച്ചു ഒരുപാടു ലൂസ് ആവാതെ മാവ് കുഴച്ചെടുക്കാം. കുറച്ചു സമയം മൂടി വെക്കാം. അതിനു ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്കു എന്ന ഒഴിച്ച് മാവ് കോരിയൊഴിക്കാം. വറുത്തു കോരിയെടുത്താൽ സ്വാദുള്ള ടേസ്റ്റി സ്നാക്ക് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lulu Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.