വളരെ എളുപ്പത്തിൽ മധുരസേവ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

മധുര സേവ എപ്പോഴെങ്കിലും ഒക്കെ കഴിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നാൽ അത് മിക്കപ്പോഴും കടയിൽ നിന്ന് വാങ്ങിയിട്ടാണെന്ന് മാത്രം. എന്നാൽ ഇനി മധുര സേവ വീട്ടിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ മധുര സേവ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • Basen Powder – 1cup
  • Nice rice flour -4tbsp
  • Salt – pinch
  • Oil -1tbsp
  • Water -1/4 cup plus
  • Oil – for frying
  • For Sugar Syrup
  • Sugar -1/2cup
  • Salt-pinch
  • Water -1/4cup

കണ്ടില്ലേ ഇതെല്ലാമാണ് മധുരസേവ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.