ചൂട് വെള്ളം ഉപയോഗിക്കാതെ.. കൈപൊള്ളിക്കാതെ…😳😳 ബാക്കി വന്ന ചോറുപയോഗിച്ച് സൂപ്പർ ടേസ്റ്റി ഇടിയപ്പം 😋😋 ഞൊടിയിടയിൽ 👌👌

ബാക്കി വന്ന ചോറുപയോഗിച്ചു നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കിയെടുക്കാം. അതും വളരെ എളുപ്പത്തിൽ. ഇങ്ങനെയുണ്ടാക്കുന്ന നൂലപ്പത്തിന് നല്ല സ്വാദാണ് കേട്ടോ. തിളച്ച വെള്ളം കൊണ്ട് കുഴച്ചു കൈ പൊളിക്കേണ്ട. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ, സൂപർ ആണ്.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു ബൗൾ ചോറ് മിക്സിയിൽ വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. അതിലേക്കു അരിപൊടി ചേർത്തുകൊടുക്കാം. അൽപ്പം ഉപ്പു കൂടി ചേർത്ത ശേഷം നല്ലപോലെ കുഴച്ചെടുക്കണം. അൽപ്പം ഓയിൽ കൂടി തൂവി കൊടുക്കാം.

മാവ് വാളരെയധികം സോഫ്റ്റ് ആയി കിട്ടും. നൂലപ്പത്തിന്റെ മാവ് റെഡി. ഇനി സേവനാഴി ഉപയോഗിച്ചു നൂലപ്പം ഉണ്ഢക്കി ആവിയിൽ വേവിക്കാം. അതിനുമുന്നെ തട്ടിൽ അൽപ്പം നാളികേരം ചിരകിയതും പഞ്ചസാരയും കൂടിയ മിക്സ് ചെയ്തു വിട്ടുകൊടുത്താൽ സൂപ്പർ ആളാണ്.

കുഞ്ഞുങ്ങൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന നല്ല പഞ്ഞി പോലെത്തെ ഇടിയപ്പം എളുപ്പത്തിൽ റെഡി. തിളച്ച വെള്ളം കൊണ്ട് മാവ് കുഴച്ചു കൈ പൊളിക്കുകയും വേണ്ട.. നിങ്ങളും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ… ഇഷ്ടപ്പെടും തീർച്ച.. credit : Mums Daily

ചപ്പാത്തിമാവ് കൊണ്ട് അടിപൊളി എഗ്ഗ് പറാത്ത റോൾ :