ചിക്കൻ 65നെ വെല്ലും ഈസി ടേസ്റ്റി സോയ 65!!!

0

ചിക്കൻ 65 ന്റെ രുചിയിൽ `ഒരു സോയ 65 ഉണ്ടാക്കിയാലോ.. വളരെ എളുപ്പത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ സോയ റെസിപ്പി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ എല്ലാവർക്കും തന്നെ ഇത് വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

ആവശ്യമായ സാധനങ്ങൾ

 • Soya -11/2 cup or 100 gm
 • Kashmiri chilli powder -1/2tsp
 • Chilli Powder -11/2tsp
 • Turmeric Powder -1/4tsp
 • Salt-
 • Curd -1tbsp
 • Lemon Juice -1tbsp
 • Ginger Garlic Paste -1tbsp
 • Curry leaves
 • Coriander leaves –
 • Water -1/4cup plus
 • Cornflour -3tbsp
 • Rice Flour -2tbsp
 • Garam Masala -1/2tsp
 • Cumin Powder -1/4tsp
 • Ginger Garlic -1tsp
 • Kashmiri chilli powder -1/4tsp
 • Garam Masala -1/4tsp
 • Cumin Powder -1/4tsp
 • Curry leaves –
 • Chilli -2
 • Water –
 • Lemon juice –
 • Salt –
 • Ketchup -1tbsp
 • Chilli Sauce -1/2tsp

കണ്ടില്ലേ ഇത്രയുമാണ് സോയ65 ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.