രാവിലെ ഇനി എന്തെളുപ്പം.!! അരിപൊടി കൊണ്ട് ഈസിയായി സൂപ്പർ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം; സംഭവം അടിപൊളിയാണേ.!? | Easy Rice Flour Breakfast Recipe Malayalam

Easy Rice Flour Breakfast Recipe Malayalam : ഒത്തിരി ഉപകാരപ്പെടുന്ന ഒരു വിഭവമാണ് ഇന്നത്തെ ഈ റെസിപ്പി. അരിപ്പൊടി കൊണ്ട് രാവിലെ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അധിക സമയം എടുക്കാത്ത വളരെ രുചികരമായ വിഭവം ആണ്‌. ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയിരുന്നാലും, യാത്ര പോകുമ്പോൾ കൊണ്ടു പോകാനായിരുന്നാലും, ഇനി കറി ഒന്നുമില്ലെങ്കിലും

കഴിക്കാൻ പറ്റുന്ന നല്ലൊരു ദോശയാണത്. അരിപ്പൊടി കൊണ്ട് രാവിലെ എന്തെളുപ്പം. ഇതുപോലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ. അരി വെള്ളത്തിലിട്ട് കുതിർക്കേണ്ട ആവശ്യമില്ല, കാത്തിരിക്കേണ്ട ആവശ്യമില്ല, അരയ്ക്കണ്ട ആവശ്യമില്ല, പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു ദോശയാണത്.

വളരെ സോഫ്റ്റ് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ദോശയാണ് ഇന്നത്തെ ഈ ഒരു അരി പൊടി കൊണ്ടുള്ള ഈ ദോശ. അതിനായിട്ട് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനു അരിപ്പൊടി എടുക്കുക. അതിന് ഒപ്പം തന്നെ കുറച്ച് ചോറും ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും, രണ്ടു ചെറിയ ഉള്ളിയും, ഒരു സ്പൂൺ ജീരകവും, ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായിട്ട് അരച്ചെടുക്കുക.

അരച്ച മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം. മറ്റൊരു ചട്ടി എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും ചേർത്ത് കറിവേപ്പിലയും ചേർത്ത് ചീകി എടുത്തിട്ടുള്ള ക്യാരറ്റും ചേർത്ത് ചില സ്ഥലങ്ങളിൽ ചുവന്ന മുളകും, അല്ലെങ്കിൽ കുരുമുളക് ചതച്ചത് കൂടി ചേർത്തു കൊടുക്കാറുണ്ട്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Bismi Kitchen

Rate this post