ഗോതമ്പുപൊടിയും മുട്ടയും കൊണ്ട് നിങ്ങളാരും ഇതുവരെ കഴിച്ചിട്ടിലാത്ത ഒരു കിടിലൻ,എരിവുള്ള നാലുമണി പലഹാരം

വീട്ടിൽ ഒരു കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ.. വളരെ എളുപ്പത്തിൽ കുറച്ച് എരിവുള്ള ഈ നാലുമണി പലഹാരകം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് തീർച്ച. വളരെ എളുപ്പത്തിൽ തന്നെ ഈ പലഹാരം ഉണ്ടാക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

 • ഗോതമ്പ് പൊടി
 • മുട്ട
 • ഉള്ളി
 • പച്ചമുളക്
 • ഇഞ്ചി വെളുത്തുള്ളി
 • ഉപ്പ്
 • മഞ്ഞൾ പൊടി
 • മുളക് പൊടി
 • ഗരം മസാല
 • മല്ലിപ്പൊടി
 • തക്കാളി
 • എണ്ണ

പച്ചക്കറികൾ എല്ലാം വഴറ്റിയ ശേഷം ഗോതമ്പ് പൊടി മാവാക്കി കുഴച്ച് ആവിയിൽ വേവിച്ചാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. വളരെ ഈസിയായി ഈ പലഹാരം ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ… വളരെ ഈസിയായി സ്വാദിഷ്ഠമായ സ്‌നാക്ക് ഉണ്ടാക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.