ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതുതന്നെ ചായക്കടി!! 5 മിനിട്ടിൽ ആർക്കും ചെയ്യാവുന്ന ചായക്കടി… | Easy Evening Snacks Recipe Malayalam

Easy Evening Snacks Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. 5 മിനിട്ടിൽ 3 ചേരുവയിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി.. ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  1. ശർക്കര – മുക്കാൽ കപ്പ്
  2. വെള്ളം – ആവശ്യത്തിന്
  3. ഉപ്പ് – ഒരു നുള്ള്
  4. റവ – ഒരു കപ്പ്
  5. ചിരകിയ തേങ്ങ – അരകപ്പ്
  6. നെയ്യ് – 2 സ്പൂൺ

ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. അതിലേക്ക് ചീകി വെച്ചിരിക്കുന്ന ശർക്കരയും അൽപ്പം ഉപ്പും ചേർക്കാം. നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. ശർക്കര പാനിയിൽ തരികൾ ഇല്ലാതെ അരിച്ചെടുക്കാം. ശേഷം ഇതിലേക്ക് റവ കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. കട്ടയാവുന്ന വരെ ഇളക്കി കൊടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Amma Secret Recipes