ദൈവമേ ഇത്രയും നാൾ അറിയാതെ പോയല്ലോ ഇത്😱😱 കിടിലൻ ഐറ്റം👌👌

മുട്ട ഉപയോഗിച്ചുള്ള ഒരു കിടിലൻ സ്നാക്ക് റെസിപ്പി പരിചയപ്പെടാം.. തീർച്ചയായും ഇത് നിങ്ങളുടെ വീടുകളിൽ തയ്യാറാക്കി നോക്കണേ. ഈ ഒരു റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കി ഇഷ്ടമായാൽ അഭിപ്രായം പറയുവാൻ ആരും മറക്കല്ലേ..

 • മുട്ട
 • ഉരുളക്കിഴങ്ങ്
 • സവാള
 • ഇഞ്ചി
 • പച്ചമുളക്
 • കറിവേപ്പില
 • മല്ലിയില
 • മുളക്പൊടി
 • ഗരംമസാല പൊടി
 • ചെറിയജീരകം
 • കടലപ്പൊടി
 • ഉപ്പ്
 • ഓയിൽ

ഈ സ്നാക് റെസിപ്പി വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lillys Natural Tips

Rate this post