5 മിനിറ്റ് കൊണ്ട് Birthday cake ഉണ്ടാക്കാം.. ഈസി കേക്ക്

0

കുട്ടികളുടേയോ മുതിർന്നവരുടേയോ പിറന്നാൾ ദിവസം ഒരു കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. അതും നല്ല സ്വാദുള്ള കിടിലൻ കേക്ക്. അത്തരത്തിൽ ഉള്ള ഒരു കിടിലൻ കേക്ക് റെസിപ്പിയാണ് ഇത്. അഞ്ച് മിനുറ്റ് കൊണ്ട വളരെ എളുപ്പത്തിൽ ഈ സ്വാദുള്ള കേക്ക് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

  • ബ്രഡ് സ്ലൈസ് 12
  • വിപ്പിങ് ക്രീം 1 കപ്പ്
  • പൊടിച്ച പഞ്ചസാര 6 ടേബിൾ സ്പൂൺ
  • പഞ്ചസാര സിറപ്പ് അര കപ്പ്
  • പാഷൻ ഫ്രൂട്ട് സിറപ്പ് 5 ടേബിൾ സ്പൂൺ
  • മഞ്ഞ ഫുഡ് കാൽ സ്പൂൺ
  • വൈറ്റ് ചോക്ലേറ്റ് 30 ഗ്രാം

കണ്ടില്ലേ… കുറച്ച് ചേരുവകൾ മാത്രം മതി ഈ കേക്ക് ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഈ കേക്ക് ഉണ്ടാക്കി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. തീർച്ചയായും നിങ്ങളത് കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
Mrs Malabar ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group : Group link