കൊതിയൂറുന്ന ഉണക്കചെമ്മീന്‍ ഏത്തയ്ക്ക കറി തയ്യാറാക്കി നോക്കൂ 😋😋 എളുപ്പത്തില്‍ സ്വാദിഷ്ടമായ ഉണക്കചെമ്മീന്‍ കറി 😋👌
കൊതിയൂറുന്ന ഉണക്കചെമ്മീന്‍ ഏത്തയ്ക്ക കറി തയ്യാറാക്കി നോക്കൂ 👌👌 വളരെ സ്വാദിഷ്ടമായ 😋😋 ഉണക്കചെമ്മീന്‍ കറി വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയും. അതിനുവേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്.

- ഉണക്കചെമ്മീന്‍ – 100g
- തക്കാളി – 2 Nos
- പച്ചക്കായ – 1 No
- വെളിച്ചെണ്ണ – 1 tbsp
- തേങ്ങ – 1 cup
- ഉലുവ – ½ tsp
- സവാള – 1No
- പച്ചമുളക് – 2 Nos
- ഇഞ്ചി – 1 tsp
- വെളുത്തുള്ളി – ½ tbsp
താളിക്കാന്‍:-
- കടുക്
- ഉണക്കമുളക്
- കറിവേപ്പില
- ചെറിയ ഉള്ളി
ഇത്രേം സാധനങ്ങൾ റെഡി ആക്കിട്ടു വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ👌👌
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen