ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ.. ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!

കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയുള്ള പഴങ്ങളാണ് ഡ്രാഗൺ ഫ്രൂട്ട്. പേര് കേട്ടാൽ നെറ്റിചുളിയുമെങ്കിലും ഇതിൻറെ ഗുണങ്ങൾ ഏറെയാണ്. പിങ്ക് നിറത്തിലുള്ള പുറംതൊലിയോട് കൂടിയ ഇവയുടെ ഉള്ളിൽ വെള്ളനിറത്തിലുള്ള കാമ്പും കറുത്ത നിറത്തിലുള്ള അരികളുമാണുള്ളത്.

ഈ പഴത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കുറവാണ്. അതുകൊണ്ട് തന്നെ ഇവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. നാരുകളാൽ സമ്പന്നമായ ഇവ കാൻസർ കോശങ്ങളെ കുറക്കാൻ സഹായിക്കുന്നുണ്ട്. ചർമസൗന്ദര്യത്തിന് ഇവ സഹായിക്കുന്നു.

ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. സ്ത്രീരമായി കഴിക്കുന്നത് പ്രമേഹരോഗം നിയന്ത്രിക്കും. ഇവയുടെ നീര് മുടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALAYALAM TASTY WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.