ആകർഷകമായ ഇന്റീരിയറും എക്സ്റ്റീരിയർ ഡിസൈനും ഉള്ള കുറഞ്ഞ ബജറ്റ് ഇരട്ട നില വീട്… | Double Storied Home Tour With Elegant Interior And Exterior Design Malayalam

Double Storied Home Tour With Elegant Interior And Exterior Design Malayalam : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു പുതിയ ബഡ്ജറ്റിലുള്ള ഇരുനില വീടാണ്. വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഈ വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ചെയ്തിരുക്കുന്നത്. വീടിനു ചുറ്റും മതിൽ കെട്ടി വൈറ്റ് കളർ പെയ്ന്റ് അടിച്ച് ​ഗെയ്റ്റോടു കൂടിയ ഇടത്താണ് വീട് നിലകൊള്ളുന്നത്. ​ഗെയ്റ്റ് തുറന്നാൽ കടന്നു ചെല്ലുന്നത് രണ്ട് പില്ലറുകളാൽ സ്ഥാപികമായിട്ടുള്ള വീടിന്റെ മുൻവശത്തേയ്ക്കാണ്. നല്ല ആടിത്യം തോന്നുന്ന രീതിൽ ഫുൾ എല​ഗൻസി കാത്തുസൂക്ഷിച്ചു

കൊണ്ടാണ് നിർമാണം നടത്തിയിരിക്കുന്നത്. വീടിന്റെ വാതിലുകളും ജനാലയും അതിമനോഹരമായ രീതീയിൽ അലങ്കരിച്ചീട്ടുണ്ട്. മരം ഉപയോ​ഗിച്ചാണ് വാതിലുകളും ജനാലയും ഘടിപ്പിച്ചിരിക്കുന്നത്. വിസ്റ്റിങ്ങ് ഏരിയയിൽ എത്തികഴിഞ്ഞാൽ കാണുന്നത് ടിവിസെറ്റിങ്ങും,ആവശ്യത്തിന് സ്ഥലം ഉപയോ​ഗിച്ച് ഫാമിലിയുമായി എൻജോയ് ചെയ്യാനുള്ള സമയം ഒരു സ്പെയ്സ് കൂടി ആയിട്ടാണ്. വുഡൻ മെറ്റീരിയൽസ് ഉപയോ​ഗിച്ച് കൊണ്ട് തന്നെയാണ് ഇന്റീരിയർ സെറ്റ് ചെയ്തിരിക്കുന്നതും. ​​

ഗ്രെ കളറിലുള്ള സോഫാ സെറ്റാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ഡയ്നിങ്ങ് ഏരിയ മുഴുവൻ വുഡൻ ചെയേഴ്സ് ഉപയോ​ഗിച്ചാണ് സെറ്റ് ചെയ്യ്തിരിക്കുന്നത്. ഒരോ മുറിയും വളരെ ആകർഷകമായ രീതിയിലാണ് ചെയ്യ്തിരിക്കുന്നത്.അടുത്തതായി ഞങ്ങൾ അടുക്കള പ്രദേശം പരിശോധിക്കാൻ പോകുന്നു. അടുക്കള വളരെ ഭംഗിയായി ഡിസൈൻ ചെയ്തിട്ടുണ്ട്. കൂടുതൽ റാക്കുകളും കപ്പ് ബോർഡുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളുടെ സംയോജനം അടുക്കളയെ കൂടുതൽ മനോഹരമാക്കുന്നു.

അടുത്തതായി ഞങ്ങൾ ഒന്നാം നില പരിശോധിക്കാൻ പോകുന്നു. മനോഹരമായ തടികൊണ്ടുള്ള ചട്ടക്കൂടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തൂക്കിയിടുന്ന ബൾബുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ലളിതമായ പെർഗോള ഡിസൈനുകളാണ് ഇവിടെ ചെയ്യുന്നത്. വീടിനുള്ളിൽ കൂടുതൽ വിളക്കുകൾ പ്രവേശിക്കാൻ ഇത് സഹായിക്കുന്നു. ഇത് നാലാമത്തെ ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറിയാണ്. ആദ്യത്തെയും രണ്ടാമത്തെയും കിടപ്പുമുറി പോലെ തന്നെ അത് രൂപകൽപ്പന ചെയ്‌തു.മൊത്തത്തിൽ ഇത് ഒരു അത്ഭുതകരമായ ഇരട്ട നില വീടാണ്.