ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചാൽ കാണു മാജിക്‌. ഞെട്ടും 😨👌👌

0

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തോ? എങ്കിൽ കിടിലൻ രുചിയിലുള്ള ഒരു റെസിപ്പി പരിചയപ്പെട്ടാലോ? ഈവെനിംഗ് സ്നാക്ക് ആയും രാവിലത്തെ പലഹാരം ആയും കഴിക്കുവാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു സ്നാക്ക് ആണിത്. ഈ ടേസ്റ്റി സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

  • പച്ചരി
  • ഉഴുന്ന്
  • സവാള
  • ഇഞ്ചി
  • കറിവേപ്പില
  • പച്ചമുളക്
  • കായപ്പൊടി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • ഓയിൽ

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ഒരു സ്നാക്ക് വളരെയധികം ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇത് തയ്യാറാക്കുവാനായി മാവ് പുളിപ്പിക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ എപ്പോഴുമുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications