കൃഷി ചെയ്യുമ്പോൾ ഡോളമെറ്റ് ഉപയോഗിക്കാമോ.. അത് എങ്ങനെ ഉപയോഗിക്കണം തുടങ്ങി നിങ്ങൾ അറിയാത്ത കാര്യങ്ങൾ ഇതാ!!!

കൃഷി ചെയ്യുമ്പോൾ ഇപ്പോൾ സ്ഥരമായി ഉപയോഗിക്കുന്ന സാധനമാണ് ഡോളോമെറ്റ്. എന്നാൽ ഡോളോമേറ്റ് എന്താണെന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന പലർക്കും അറിയില്ല. ചുണ്ണാമ്പ് കല്ല് പൊടിച്ച് എടുക്കുന്ന ഒന്നാണ് ഡോളോമെറ്റ്.

അത് മണ്ണിന്റെ പിഎച്ച് മൂല്യം ശരിയാക്കാൻ സഹായിക്കുന്നു. ഇത് വെള്ളത്തിൽ കലർത്തിയും ഉപയോഗിക്കാം. വെള്ളത്തിൽ ചേർത്ത് ഇടുന്നതാണ് ഉത്തമം. ഇത് ഉപയോഗിച്ചാൽ ഇലകളിയെ മഞ്ഞളിപ്പ് മാറ്റാൻ സഹായിക്കുന്നതാണ്. ശരിയായ രീതിയിൽ ചെടികൾ വളരാൻ ഇത് സഹായിക്കും.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Krishi Lokam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.