ഡയമണ്ട് കട്ട് ..😋😋 ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടക്കാം.👌👌

നല്ല മധുരമുള്ള ഡയമണ്ട് ഷേപ്പിലുള്ള പലഹാരം എല്ലാവര്ക്കും ഇഷ്ട്ടമായിരിക്കും. ഇനി കടയിൽ നിന്നും വാങ്ങേണ്ട. ചുരുങ്ങിയ ചേരുവകൾ ഉപയോഗിച്ചു ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും തീർച്ച.

ingredients:

  • Maida/ All purpose flour – 1 glass
  • Sugar – ½ glass
  • Oil – 2 tbsp ( any type) + to fry
  • Salt – 2 pinches
  • Turmeric powder – 2 pinches

ഒരു ഗ്ലാസ് മൈദ എടുക്കുക. അതിലേക്കു അര ഗ്ലാസ് പഞ്ചസാരയും അൽപ്പം ഓയിലും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വെക്കാം. ഇളം ചൂടുള്ള വെള്ളം ആവശ്യത്തിന് ഒഴിച്ച് നന്നായി കുഴച്ചെടുക്കാം. 10 മിനിറ്റ് മൂടി മാറ്റി വെക്കാം. ശേഷം പൊടിയിട്ട് വലുതായി പരത്തി ഇഷ്ടമുള്ള ഷേപ്പിൽ കത്തി ഉപയോഗിച്ചു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. എന്ന ചൂടായി വരുമ്പോൾ അതിലേക്കു വാരിയിട്ടു വറുത്തു കോരിയെടുക്കാം.
ശേഷം പഞ്ചസാര പണി തയ്യാറാക്കി അതിൽ ചേർത്ത് മിക്സ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

കണവ / കൂന്തൾ ക്ലീൻ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം :