ഈസി ആയി കിടിലൻ സ്വാദിലുള്ള മുട്ട ബിരിയാണി കുക്കറിൽ ഉണ്ടാക്കാം!!!

വീട്ടിൽ തന്നെ ഒരു അടിപൊളി മുട്ട ബിരിയാണി ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ ബിരിയാണിയാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള മുട്ട ബിരിയാണി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Basmati Rice -2 cup
 • Egg -6
 • onion-2
 • onion-1 for frying
 • shallots-20 (opt)
 • Garlic-6
 • Ginger -medium
 • Green Chilli -4
 • mint leaves
 • coriander leaves
 • Chilli Powder -1/2tsp
 • Kashmiri Chilli POwder -1/2tsp
 • Turmeric Powder-1/4 tsp
 • Garam Masala or Biriyani Masala -1/2 – 3/4tsp
 • sugar- one pinch
 • Curd -3-4 tbsp
 • Ghee -1-2 tbsp
 • cardamom -3
 • cloves -3
 • Cinnamon
 • Bay leaf
 • Tomato-2
 • cashews
 • raisins
 • Water -3 1/2 cup plus 2 tbsp
 • Salt

കണ്ടില്ലേ ഇതെല്ലാമാണ് മുട്ട ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.