കോൾഡ് കോഫി ഇങ്ങിനെ ഒന്നു ഉണ്ടാക്കി നോക്കു😋

0

ഐസ്‌ക്രീം ചേർക്കാതെ ഒരു കിടിലൻ കോൾഡ് കോഫി റെസിപ്പിയാണ് ഇതിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഈ കോൾഡ് കോഫി ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചൂട് കാലത്ത് നിങ്ങൾക്ക് വളരെയധികം ആശ്വാസം തരുന്നതാണ് ഈ കോൾഡ് കോഫി.

ആവശ്യമായ സാധനങ്ങൾ

  • പാൽ
  • പഞ്ചസാര
  • ഐസ് ക്യൂബ്‌സ്
  • കാപ്പിപ്പൊടി

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ കോൾഡ് കോഫി ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായിVeena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.