2 സ്പൂൺ കാപ്പിപ്പൊടിയും ഇത്തിരി പാലും ഉണ്ടേൽ, ആർക്കും ഉണ്ടാക്കാം ക്രീമി പുഡ്ഡിംഗ് എന്താ ഒരു രുചി!!!

0

നിങ്ങൾ ഇത് വരെ കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി പുഡ്ഡിങ്ങ് ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • കാപ്പിപൊടി
  • കോൺഫ്‌ളവർ
  • വെള്ളം
  • നെയ്യ്
  • പാൽ
  • പഞ്ചസാര

കണ്ടില്ലെ അതെല്ലാമാണ് ഈ കിടിലൻ പുഡ്ഡിങ് ഉണ്ടാക്കാൻ ആവശ്യമായ സാഝധനങ്ങൾ. ഇത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Dians kannur kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.